കൂടെ ജോലി ചെയ്യുന്ന ഒരാളുടെ കല്യാണത്തിന് എറണാകുളത്തു കഴിഞ്ഞ ഞായറാഴ്ച എല്ലാവരും കൂടെ പോയി. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ അടുത്ത ട്രെയിന്‍ പിടിക്കാന്‍ തിടുക്കമായി. അപ്പോഴാണ് അറിയുന്നതു വരാന്‍ ഉദ്ദേശിച്ച ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റ് ആണെന്ന്.
" ട്രെയിന്‍ ലേറ്റ് ആണ്"
" സാരമില്ല മേക്കപ്പ് ചെയ്തോളും"
" അതെന്താ ട്രെയിന്‍ പൌഡറും പൊട്ടും കൊണ്ടു വന്നിട്ടുണ്ടോ മേക്കപ്പ് ചെയ്യാന്‍"
Subscribe to:
Post Comments (Atom)
No comments:
Post a Comment