" ഈ കാറിന്റെ നാലു ടയറും 'മൊട്ടയായി'"
" മുടി വളരാനുള്ള എണ്ണ തേച്ചു കൊടുക്കാം"
"വടക്കേതിലെ കേശവന്റെ മകള്‍ ഓടിപോയിട്ടാ കല്യാണം കഴിച്ചത്"
"അതെന്താ, അന്ന് വണ്ടി ഒന്നും ഇല്ലായിരുന്നോ?"