Wednesday, November 12, 2008

നസീര്‍ & ഷീല

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്ന്

ഷീല നസീറിനോട്: "ചേട്ടന്‍റെ ഈ അവസ്ഥ കണ്ടു ഞാന്‍ എങ്ങനെ 'തേങ്ങാതിരിക്കും'"
നസീര്‍: " മണ്ടിപെണ്ണേ, ഒരു തേങ്ങയല്ലേ, അതെങ്ങോട്ടു വേണമെങ്ങിലും തിരിക്കാം"

Monday, November 10, 2008

ജീവിക്കുക

മാഷ് ശശിയോട് :

"'ജീവിക്കുക' കൂട്ടി വാക്യത്തില്‍ പ്രയോഗിക്കുക

"G വിക്കുക ബുധിമുട്ടാണെങ്കില്‍ കുറച്ചു നാള്‍ 'H' വിക്കുക"

അടിപൊളി

"എടാ, നീ ഇന്നലെ തന്ന ബുക്ക് 'അടിപൊളി' ആയിരുന്നു"

" ആര് പറഞ്ഞു ,ഞാന്‍ നിനക്കു തന്നപോള്‍ 'അടി പൊളിഞ്ഞിട്ടില്ലായിരുന്നല്ലോ'"