ശശിക്ക് ഒരു അഞ്ഞൂറ് രൂപ നോട്ടു കിട്ടി .കള്ളനോട്ടാണോന്നു ഭയങ്കര സംശയം .ശശി കൂടുകാരനായ രവിയോട്.
"എടാ, എനിക്ക് ഒരു അഞ്ഞൂറ് രൂപ നോട്ടു കിട്ടി. കള്ളനോട്ടാണോ നല്ല നോട്ടാണോ എന്ന് എങ്ങനെ അറിയും "
" ഇങ്ങു താ ഞാന്‍ നോക്കട്ടെ"
രവി അത് വാങ്ങി ശക്തിയായി കുടഞ്ഞു. എന്നിട്ട് നോട്ടില്‍ ഒന്നു നോക്കി ശശിയോട് പറഞ്ഞു
" നല്ല നോട്ടാണ് , കുഴപ്പമില്ല"
"എടാ, നിനക്കെങ്ങനെ മന്നസ്സിലായി"
"കണ്ടില്ലേ ഞാന്‍ ശക്തിയായി കുടഞ്ഞിട്ടും, ഗാന്ധിജിടെ കണ്ണാടി പൊട്ടീട്ടില്ല"
Thursday, October 30, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment