Friday, November 21, 2008

ചളുബ്ലോഗ് പത്രത്തില്‍...

അങ്ങനെ പത്രത്തിലും വാര്‍ത്ത വന്നു !!!




ലൈറ്റ്‌

ഈ ബ്ലോഗ്-ലേക്ക് ഒരു സുഹൃത്തിന്‍റെ സംഭാവന:
" ലൈറ്റ്‌ ആയിട്ടെങ്കിലും എന്തെന്കിലും കഴിച്ചാല്‍ മതിയായിരുന്നു"
"ട്യുബോ ബള്‍ബോ"

Thursday, November 20, 2008

ചിരി

"എടാ, എനിക്ക് 'വയ്യ' ഇങ്ങനെ ചിരിക്കാന്‍"

" എന്നാ പിന്നെ നീ 'എക്സ്' ആയി ചിരിച്ചോ"

Wednesday, November 19, 2008

ചാടുക

"രമേ, നീ എപ്പോഴാ കല്യാണത്തിന് പോകുന്നത്"

"നാലു മണി കഴിഞ്ഞു , ഓഫീസ്നിന്നു 'ചാടണം' എന്ന് കരുതുന്നു"

"മൂനാം നിലയില്‍ നിന്നോ നാലാം നിലയില്‍ നിന്നോ"

ചായ

"രാവിലെ എങ്ങോട്ടാ, ചായ കുടിക്കാന്‍ പോകുവാണോ?"

"ചായ ഇങ്ങോട്ട് വരില്ലല്ലോ നമുക്കു കുടിക്കാന്‍, അതുകൊണ്ട് അങ്ങോട്ട് പോകുന്നു"

ലീവ്

"എന്‍റെ സിക്ക് ലീവ് എല്ലാം തീര്‍ന്നു, ഒരത്യാവശ്യത്തിനു എടുക്കാന്‍ ഇനി ലീവ് ഇല്ല"
"സിക്ക് ലീവ് അല്ലെ തീര്‍ന്നുളളു, നിനക്കു ഇനി ഹിന്ദു ലീവും മുസ്ലിം ലീവും എടുക്കാമല്ലോ"