Thursday, October 16, 2008

രാവിലെ തന്നെ നമ്മുടെ വൈസ് പ്രസിഡന്‍റ്ന്റെ സംഭാവന..

think a number between 1 and 10
add 5
subtract 4
multiply 6
now close your eyes
.
.
.
.
നല്ല ഇരുട്ടായിരിക്കും അല്ലേ...

സ്വാഗതം നമമുടെ ഈ കൊച്ചു ലോകത്തേക്ക്..

തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ പൊട്ടി വീഴുന്ന ഈ കൊച്ചു തമാശകള്‍ ഞങ്ങള്‍ മാത്രമല്ല, ഇതു വായിക്കുന്ന എല്ലാവര്‍ക്കും ഒരു തവണയെങ്ങിലും ഒരു പുന്ചിരിയെങ്ങിലും നല്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്ക്ക് സന്തോഷമായി....

ആദ്യമായി ഒരു ചെറിയ "തമാശ"

"Ayyo..TV poyee.."
"Ayyo ..Fridgum poyi.."
" TV poyi ..Fridge poyi..AC poyi.. Ellaam poyi.."
"V-Guard Stabilizer illa alle?.." " illa.."
"Nannayi.. illengil athum poyene.."

ഇതു എനിക്ക് കിട്ടിയഒരു മെയിലില്‍നിന്നാണ് . സ്വന്തം അല്ല.