Thursday, December 11, 2008

ഇടിവെട്ട്

"ഈ ശരത് (സംഗതി) ഒരു 'ഇടിവെട്ട്'' ടീമാ അല്ലെ"

"എയ് 'ഇടിവെട്ടിയ' ടീം ഒന്നുമല്ല, നല്ല ടീമാ"

ഓറഞ്ച്

"നീ ഓറഞ്ച് മുഴുവനും കഴിച്ചോ?"

"രണ്ടു അല്ലി 'ഒഴിച്ച്'' ബാക്കി മുഴുവനും കഴിച്ചു"

"ഗ്ലാസ്സിലാണോ പാത്രത്തിലാണോ 'ഒഴിച്ചത്''