Thursday, December 18, 2008

അഞ്ഞൂറ് രൂപ

ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പാകിസ്ഥാന്റെ കൈയ്യില്‍ അകപെട്ടു

ഇന്ത്യന്‍ പട്ടാളക്കാരന്റെ കൈയ്യില്‍ ഒരു ആയുധവും ഉണ്ടായിരുന്നില്ല.

ആകെ ഉള്ളത് ഒരു പാക്കറ്റ് ബ്രീഡ്, ഒരു ബോട്ടില്‍ വെള്ളം, ഒരു അഞ്ഞൂറ് രൂപ നോട്ടും.

പക്ഷെ പട്ടാളക്കാരന്‍ അവിടുന്ന് രക്ഷപെട്ടു.

-----

പട്ടാളക്കാരന്‍ തന്റെ കയ്യിലുള്ള 'അഞ്ഞൂറ്' ' രൂപ എടുത്തു കാണിച്ചു

അപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്ക് മനസ്സിലായി അവന്‍ 'ചില്ലറക്കാരനല്ല' എന്ന്

അങ്ങനെ പാകിസ്ഥാന്‍കാര്‍ പേടിച്ചു സ്ഥലം കാലിയാക്കി