Wednesday, December 3, 2008

തേങ്ങ

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നു:

"വികാരിയച്ചന്‍ : അന്യന്റെ പറമ്പില്‍ നിന്നു തേങ്ങ മോഷ്ടിച്ചത് നല്ലതാണോടാ?"

"അന്തപ്പന്‍: പൊതിച്ചു നോക്കി , ഇല്ലച്ചോ..."

1 comment:

Kaithamullu said...

പൊതിച്ച് നോക്കിയപ്പോ നല്ലതാണച്ചോ!