Tuesday, November 25, 2008

നൂഡില്‍സ്

"മോന് 'പ്ലെയിന്‍' നൂഡില്‍സ്' വാങ്ങി അമ്മ ഉണ്ടാക്കി തരാം"

"എന്നാല്‍ എനിക്ക് 'ഹെലികോപ്റ്റര്‍' നൂഡില്‍സ് മതി"

4 comments:

smitha adharsh said...

അത് കിടിലന്‍..!

Rejeesh Sanathanan said...

എന്‍റെ അമ്മോ...............

Chalu's said...

നന്ദി സുഹൃത്തുക്കളേ !

സന്തോഷ്‌ കോറോത്ത് said...

ithaanu kidilam :)
Chidambaravum kollayirunnu :)