രാവിലെ സമയം കഴിഞ്ഞു ഓഫീസ്-ല എത്തി മെയില്‍ ബോക്സ് തുറക്കാന്‍് ശ്രമിച്ചപ്പോള്‍ പറ്റുനില്ല. അറിയാതെ മനോഗതം പുറത്തു വന്നു പോയി. "മെയില്‍ ബോക്സ് തൂങ്ങി". ഉടനെ വന്നു മറുപടി "എന്തെങ്ങിലും സങ്ങടമുണ്ടായിരുന്നെങ്ങില്‍ പറഞ്ഞു തീര്‍തൂടായിരുന്നോ. 'തൂങ്ങാന്‍' സമ്മതികേണ്ടായിരുന്നു."
Subscribe to:
Post Comments (Atom)
No comments:
Post a Comment