Wednesday, February 25, 2009

ടയര്‍

" ഈ കാറിന്റെ നാലു ടയറും 'മൊട്ടയായി'"

" മുടി വളരാനുള്ള എണ്ണ തേച്ചു കൊടുക്കാം"

കല്യാണം

"വടക്കേതിലെ കേശവന്റെ മകള്‍ ഓടിപോയിട്ടാ കല്യാണം കഴിച്ചത്"

"അതെന്താ, അന്ന് വണ്ടി ഒന്നും ഇല്ലായിരുന്നോ?"

Tuesday, February 10, 2009

കല്യാണം

"എടാ ശശി, 'കല്യാണം' കഴിക്കാതിരിക്കാന്‍ എന്ത് ചെയ്യണം"?

"അതെളുപ്പമല്ലേ, വയറു നിറച്ചു വേറെ എന്തെങ്ങിലും കഴിച്ചാല്‍ മതി"

Thursday, January 22, 2009

കെട്ടിടം

"ആ കെട്ടിടം ഒത്തിരി വലുതാ അല്ലേ."

" അതെ, അതിന് രണ്ടു 'വിംഗ് ഉണ്ട്"

"അപ്പോള്‍ അത് 'പറന്ന്' പോകില്ലേ"

Thursday, January 8, 2009

ആത്മഹത്യ

ഒരു ഇംഗ്ലീഷ്+മലയാളം ചളു :

Njan MARIKKAAN pokuvaaaaaaaa.
=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=


=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=

Ini MARIKKATHEY pattillaaaaaaaaaaa


=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=


==
=
=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=



=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=



=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=

Marichillenkil DOSHA karinjupokum………

Monday, January 5, 2009

വികാരിയച്ചന്‍

വികാരിയച്ചന്‍ : " മോളീന്ന് വിളിച്ചാല്‍ എല്ലാവരും പോകണം പത്രോസേ"

പത്രോസ് : "മോളീന്ന് വിളിച്ചാല്‍ 'മോളി' മാത്രം പോയാല്‍ പോരെ അച്ചോ"

ഇഷ്ടികയും ഓടും

ഒരു SMS-l നിന്ന് :

"അച്ഛാ 'ഇഷ്ടിക' ഓടുമോ ?"

"മോനേ, നിന്നോടാരാ ഈ മണ്ടത്തരം പറഞ്ഞതു"

"വരുന്ന വഴിയില്‍ ഒരു ബോര്‍ഡ് കണ്ടു, 'ഇഷ്ടികയും ഓടും'