Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, November 17, 2009

കാര്‍

" വെളിയില്‍ മഴകാറുണ്ടോ? "

"എയി ഇല്ല ! സാന്‍ട്രോ കാറും ഓള്‍ടോ കാറും മാത്രമെ ഉള്ളു"

Friday, July 17, 2009

തമാശ

"ഞാന്‍ ആന്റി-development-front തുടങ്ങാന്‍ പോവുകയാ"

"ആന്റിക്ക് മാത്രമേ ഉള്ളോ , അങ്കിള്‍ -നു ഇല്ലേ"

Thursday, January 22, 2009

കെട്ടിടം

"ആ കെട്ടിടം ഒത്തിരി വലുതാ അല്ലേ."

" അതെ, അതിന് രണ്ടു 'വിംഗ് ഉണ്ട്"

"അപ്പോള്‍ അത് 'പറന്ന്' പോകില്ലേ"

Thursday, January 8, 2009

ആത്മഹത്യ

ഒരു ഇംഗ്ലീഷ്+മലയാളം ചളു :

Njan MARIKKAAN pokuvaaaaaaaa.
=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=


=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=

Ini MARIKKATHEY pattillaaaaaaaaaaa


=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=


==
=
=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=



=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=



=
=
=
=
==
=
=
=
==
=
=
==
=
==
==
=
==
=

Marichillenkil DOSHA karinjupokum………

Monday, January 5, 2009

വികാരിയച്ചന്‍

വികാരിയച്ചന്‍ : " മോളീന്ന് വിളിച്ചാല്‍ എല്ലാവരും പോകണം പത്രോസേ"

പത്രോസ് : "മോളീന്ന് വിളിച്ചാല്‍ 'മോളി' മാത്രം പോയാല്‍ പോരെ അച്ചോ"

ഇഷ്ടികയും ഓടും

ഒരു SMS-l നിന്ന് :

"അച്ഛാ 'ഇഷ്ടിക' ഓടുമോ ?"

"മോനേ, നിന്നോടാരാ ഈ മണ്ടത്തരം പറഞ്ഞതു"

"വരുന്ന വഴിയില്‍ ഒരു ബോര്‍ഡ് കണ്ടു, 'ഇഷ്ടികയും ഓടും'

ഡ്രൈവിംഗ്

"ഓസ്ട്രേലിയിലൊക്കെ 'ലെഫ്റ്റ്-ഹാന്‍ഡ്'' ഡ്രൈവിംഗ് ആണല്ലേ"

" അല്ലല്ലോ, അവര്‍ ഇടയ്ക്ക് ഇടയ്ക്ക് ' റൈറ്റ് -ഹാന്‍ഡ് ' ഉപയോഗിച്ചും ഡ്രൈവ് ചെയ്യാറുണ്ട്"

Thursday, December 18, 2008

പഴഞ്ചൊല്ല്

'പയ്യെ തിന്നാല്‍ പനയും തിന്നാം"

"അതിന് 'പൈ' സമ്മതിക്കണ്ടേ...

പനി

"പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ പനി വരുന്നതു"

"അതെന്താ, ഇപ്പോഴത്തെ പനി 'പാന്റും ഷര്‍ട്ടും' ഇട്ടാണോ വരുന്നതു"

അഞ്ഞൂറ് രൂപ

ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പാകിസ്ഥാന്റെ കൈയ്യില്‍ അകപെട്ടു

ഇന്ത്യന്‍ പട്ടാളക്കാരന്റെ കൈയ്യില്‍ ഒരു ആയുധവും ഉണ്ടായിരുന്നില്ല.

ആകെ ഉള്ളത് ഒരു പാക്കറ്റ് ബ്രീഡ്, ഒരു ബോട്ടില്‍ വെള്ളം, ഒരു അഞ്ഞൂറ് രൂപ നോട്ടും.

പക്ഷെ പട്ടാളക്കാരന്‍ അവിടുന്ന് രക്ഷപെട്ടു.

-----

പട്ടാളക്കാരന്‍ തന്റെ കയ്യിലുള്ള 'അഞ്ഞൂറ്' ' രൂപ എടുത്തു കാണിച്ചു

അപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്ക് മനസ്സിലായി അവന്‍ 'ചില്ലറക്കാരനല്ല' എന്ന്

അങ്ങനെ പാകിസ്ഥാന്‍കാര്‍ പേടിച്ചു സ്ഥലം കാലിയാക്കി

Sunday, December 14, 2008

കറണ്ട്

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നു:

എല്ലാ ദൈവങ്ങളുടെയും വീട്ടില്‍ കറണ്ട് പോയി.

പക്ഷെ ബ്രഹ്മാവിന്റെ വീട്ടില്‍ മാത്രം കറണ്ട് പോയില്ല. എന്തുകൊണ്ട് ?

ബ്രഹ്മാവ് 'ത്രീ ഫേസ് ' അല്ലേ...

ചിക്കന്‍

"ഞാന്‍ ഒരു പീസ് ചിക്കനെ കഴിച്ചുള്ളൂ, അത് മുഴുവനും 'എല്ലായിരുന്നു''

"നീ 'എം' ഉള്ള ചിക്കന്‍ എടുക്കാത്തെന്താ?"

Thursday, December 11, 2008

ഇടിവെട്ട്

"ഈ ശരത് (സംഗതി) ഒരു 'ഇടിവെട്ട്'' ടീമാ അല്ലെ"

"എയ് 'ഇടിവെട്ടിയ' ടീം ഒന്നുമല്ല, നല്ല ടീമാ"

ഓറഞ്ച്

"നീ ഓറഞ്ച് മുഴുവനും കഴിച്ചോ?"

"രണ്ടു അല്ലി 'ഒഴിച്ച്'' ബാക്കി മുഴുവനും കഴിച്ചു"

"ഗ്ലാസ്സിലാണോ പാത്രത്തിലാണോ 'ഒഴിച്ചത്''

Friday, December 5, 2008

കോളിംഗ് ബെല്‍

"ഒരു ചോദ്യത്തിന് ഉത്തരം മുട്ടുമ്പോള്‍, നീ എന്ത് ചെയ്യും?"

"'കോളിംഗ് ബെല്‍' അടിക്കും"

Wednesday, December 3, 2008

ബ്ലുടൂത്

ഈ ചളു സംഭാവന ചെയ്ത വായനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് :

ശശി: "ഡോക്ടര്‍ എനിക്ക് വയര്‍ കുറയ്ക്കണം"

ഡോക്ടര്‍ : "ശശി ഒരു കാര്യം ചെയ്യ്, കുറച്ചു 'ഉജാല' കുടിക്ക്‌

ശശി: "അതെന്തിനാ ഡോകടര്‍"

ഡോക്ടര്‍: "ഉജാല കുടിച്ചാല്‍ പല്ല് 'ബ്ലൂ' നിറമാകും"

ശശി: "അതുകൊണ്ട്?"

ഡോക്ടര്‍ : നിനക്കറിയില്ലേ, 'ബ്ലൂ' പല്ലിനു 'വയറില്ല' ('BLUETOOTH' IS 'WIRE'LESS)

ലൈറ്റ് മ്യൂസിക്

"മോനൊരു 'ലൈറ്റ് ' മ്യൂസിക് പാടാമോ"?

"അതിന് ഈ 'ലൈറ്റിന്റെ' സ്വിച്ച് എവിടെയാ"

കുട്ടപ്പന്‍

ഇന്നു കിട്ടിയ മെയിലില്‍ നിന്നു :

അറസ്റ്റിലായ കുട്ടപ്പന്‍ ജയില്‍ ചാടി രക്ഷപ്പെട്ടു.

എന്നിട്ടും പോലീസ് കുട്ടപ്പനെ കോടതിയില്‍ ഹാജരാക്കി ... എങ്ങനെ?

അടുത്ത സെല്ലില്‍ കിടന്ന രാജപ്പനെ കുളിപ്പിച്ച് 'കുട്ടപ്പനാക്കി..'"

തേങ്ങ

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നു:

"വികാരിയച്ചന്‍ : അന്യന്റെ പറമ്പില്‍ നിന്നു തേങ്ങ മോഷ്ടിച്ചത് നല്ലതാണോടാ?"

"അന്തപ്പന്‍: പൊതിച്ചു നോക്കി , ഇല്ലച്ചോ..."

അമിത

ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നു:

ഹൈവേയില്‍ സ്പീഡില്‍ വണ്ടി ഓടിച്ചു പോകാന്‍ പറ്റാത്ത 'വനിത' ആരാണ്?

'അമിത'

സൈന്‍ ബോര്‍ഡ് കണ്ടിട്ടില്ലേ - 'അമിത' - വേഗത കുറയ്ക്കുക