"ആ കെട്ടിടം ഒത്തിരി വലുതാ അല്ലേ."
" അതെ, അതിന് രണ്ടു 'വിംഗ് ഉണ്ട്"
"അപ്പോള്‍ അത് 'പറന്ന്' പോകില്ലേ"
വികാരിയച്ചന്‍ : " മോളീന്ന് വിളിച്ചാല്‍ എല്ലാവരും പോകണം പത്രോസേ"
പത്രോസ് : "മോളീന്ന് വിളിച്ചാല്‍ 'മോളി' മാത്രം പോയാല്‍ പോരെ അച്ചോ"
"ഓസ്ട്രേലിയിലൊക്കെ 'ലെഫ്റ്റ്-ഹാന്‍ഡ്'' ഡ്രൈവിംഗ് ആണല്ലേ"
" അല്ലല്ലോ, അവര്‍ ഇടയ്ക്ക് ഇടയ്ക്ക് ' റൈറ്റ് -ഹാന്‍ഡ് ' ഉപയോഗിച്ചും ഡ്രൈവ് ചെയ്യാറുണ്ട്"