ഒരു ഫോര്‍വേഡ് മെയിലില്‍ നിന്ന്
ഷീല നസീറിനോട്: "ചേട്ടന്‍റെ ഈ അവസ്ഥ കണ്ടു ഞാന്‍ എങ്ങനെ 'തേങ്ങാതിരിക്കും'"
നസീര്‍: " മണ്ടിപെണ്ണേ, ഒരു തേങ്ങയല്ലേ, അതെങ്ങോട്ടു വേണമെങ്ങിലും തിരിക്കാം"
Wednesday, November 12, 2008
Monday, November 10, 2008
Thursday, November 6, 2008
കുട്ടികള്‍
ഒരു പിറന്നാള്‍ പാര്‍ട്ടിയെ പറ്റിയുള്ള സംസാരത്തിന്‍റ്റെ ഇടയ്ക്ക്:
" ഒരു പിസ്സ , ഒരു കോള, ഒരു കുട്ടിക്ക് Rs: 110/- ആകും. അങ്ങനെ 16 കുട്ടികള്‍ 'ചുരുങ്ങിയത്' വേണം'"
"അതെങ്ങനാ കുട്ടികള്‍ 'ചുരുങ്ങന്നുത്തത്' "
" ഒരു പിസ്സ , ഒരു കോള, ഒരു കുട്ടിക്ക് Rs: 110/- ആകും. അങ്ങനെ 16 കുട്ടികള്‍ 'ചുരുങ്ങിയത്' വേണം'"
"അതെങ്ങനാ കുട്ടികള്‍ 'ചുരുങ്ങന്നുത്തത്' "
Labels:
നര്‍മ്മം
Wednesday, November 5, 2008
Tuesday, November 4, 2008
തിരക്ക്
"എടാ ശശി, തിരക്കാണോ" (ഉദേശിച്ചത് ജോലി തിരക്കാണ്)
" അല്ലെടാ, ഞാന്‍ 'ഒറ്റക്കെ' ഉള്ളു, തിരക്കൊന്നുമില്ല . "
Subscribe to:
Posts (Atom)