ഒരു പിറന്നാള്‍ പാര്‍ട്ടിയെ പറ്റിയുള്ള സംസാരത്തിന്‍റ്റെ ഇടയ്ക്ക്:
" ഒരു പിസ്സ , ഒരു കോള, ഒരു കുട്ടിക്ക് Rs: 110/- ആകും. അങ്ങനെ 16 കുട്ടികള്‍ 'ചുരുങ്ങിയത്' വേണം'"
"അതെങ്ങനാ കുട്ടികള്‍ 'ചുരുങ്ങന്നുത്തത്' "
Thursday, November 6, 2008
Wednesday, November 5, 2008
Tuesday, November 4, 2008
തിരക്ക്
"എടാ ശശി, തിരക്കാണോ" (ഉദേശിച്ചത് ജോലി തിരക്കാണ്)
" അല്ലെടാ, ഞാന്‍ 'ഒറ്റക്കെ' ഉള്ളു, തിരക്കൊന്നുമില്ല . "
ക്യാന്‍സല്‍
" നീ അറിഞ്ഞോ നമ്മുടെ രവിക്ക് അമേരിക്കയില്‍ പോകാന്‍ ഇതു വരെ പറ്റിയില്ല, രണ്ടു പ്രാവശ്യം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു"
"അതെന്താ ആദ്യത്തെ പ്രാവശ്യം ക്യാന്‍സല്‍ ചെയ്‌തപ്പോള്‍ ശരിയായില്ലേ."
"അതെന്താ ആദ്യത്തെ പ്രാവശ്യം ക്യാന്‍സല്‍ ചെയ്‌തപ്പോള്‍ ശരിയായില്ലേ."
സിനിമ
"വെറുതെ ഒരു ഭാര്യ" എന്ന സിനിമയെ കുറിച്ചു ചൂടു പിടിച്ച ഡിസ്കഷന്‍റെ ഇടയ്ക്ക് ശശി :
"ആ സിനിമ അത്ര 'പോര' "
"അതെന്താ, ആ സിനിമ 'മുഴുവന്‍' ഇല്ലായിരുന്നോ"
Thursday, October 30, 2008
കള്ളനോട്ട്
ശശിക്ക് ഒരു അഞ്ഞൂറ് രൂപ നോട്ടു കിട്ടി .കള്ളനോട്ടാണോന്നു ഭയങ്കര സംശയം .ശശി കൂടുകാരനായ രവിയോട്.
"എടാ, എനിക്ക് ഒരു അഞ്ഞൂറ് രൂപ നോട്ടു കിട്ടി. കള്ളനോട്ടാണോ നല്ല നോട്ടാണോ എന്ന് എങ്ങനെ അറിയും "
" ഇങ്ങു താ ഞാന്‍ നോക്കട്ടെ"
രവി അത് വാങ്ങി ശക്തിയായി കുടഞ്ഞു. എന്നിട്ട് നോട്ടില്‍ ഒന്നു നോക്കി ശശിയോട് പറഞ്ഞു
" നല്ല നോട്ടാണ് , കുഴപ്പമില്ല"
"എടാ, നിനക്കെങ്ങനെ മന്നസ്സിലായി"
"കണ്ടില്ലേ ഞാന്‍ ശക്തിയായി കുടഞ്ഞിട്ടും, ഗാന്ധിജിടെ കണ്ണാടി പൊട്ടീട്ടില്ല"

Subscribe to:
Posts (Atom)