"എടാ, നീ ഇന്നലെ തന്ന ബുക്ക് 'അടിപൊളി' ആയിരുന്നു"
" ആര് പറഞ്ഞു ,ഞാന്‍ നിനക്കു തന്നപോള്‍ 'അടി പൊളിഞ്ഞിട്ടില്ലായിരുന്നല്ലോ'"
"എടാ ശശി, തിരക്കാണോ" (ഉദേശിച്ചത് ജോലി തിരക്കാണ്)
" അല്ലെടാ, ഞാന്‍ 'ഒറ്റക്കെ' ഉള്ളു, തിരക്കൊന്നുമില്ല . "
"വെറുതെ ഒരു ഭാര്യ" എന്ന സിനിമയെ കുറിച്ചു ചൂടു പിടിച്ച ഡിസ്കഷന്‍റെ ഇടയ്ക്ക് ശശി :
"ആ സിനിമ അത്ര 'പോര' "
"അതെന്താ, ആ സിനിമ 'മുഴുവന്‍' ഇല്ലായിരുന്നോ"